Black The Man From Darkness - 2004 | Mammootty <br />2004 നവംബര്‍ 10നാണ് രഞ്ജിത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ റിലീസായത്. കാരിക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമ. അമല്‍ നീരദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഡെവിന്‍ കാര്‍ലോസ് പടവീടന്‍ എന്ന വില്ലന്‍ കഥാപാത്രമായി ലാല്‍ മിന്നിത്തിളങ്ങി. ലാല്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. <br />#OldMovieReview